മീനച്ചിൽ തേവണം കോട്ടില്ലം സുഭദ്ര അന്തർജനം ( 86) നിര്യാതയായി

പാലാ ;മീനച്ചിൽ  തേവണം കോട്ടില്ലം പരേതനായ റ്റി. എൻ.  മാധവൻ നമ്പൂതിരിയുടെ സഹധർമ്മിണി സുഭദ്ര അന്തർജനം ( 86) നിര്യാതയായി.

സംസ്കാരം 21-8-25 വ്യാഴം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു. മക്കൾ നാരായണൻ നമ്പൂതിരി സുബ്രഹ്മണ്യൻ നമ്പൂതിരി പരേതയായ ശ്രീദേവി അന്തർജനം,
TN മാധവൻ നമ്പൂതിരി (TDB ശാന്തി ) മരുമക്കൾ:- ജയശ്രീ ദേവി (ജില്ലാ ട്രഷറി പാലാ) N സുഭദ്ര (അദ്ധ്യാപിക NSS ഹയർ സെക്കണ്ടറി കിടങ്ങൂർ ) കൃഷ്ണകുമാർ (അദ്ധ്യാപകൻ ഗവ HS തോട്ട ഭാഗം തിരുവല്ല)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !