ഹിന്ദു ഐക്യവേദി സംസ്ഥാനമൊട്ടാകെ നടത്തപ്പെടുന്ന ഹിന്ദു രക്ഷാ നിധി ഓഗസ്റ്റ് ഒന്നു മുതൽ

കോട്ടയം :ഹിന്ദു ഐക്യവേദി സംസ്ഥാനമൊട്ടാകെ ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 15 വരെ നടത്തപ്പെടുന്ന ഹിന്ദു രക്ഷാ നിധിയുടെ ജില്ലാതല ഉദ്ഘാടനം ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ് മുൻ എം ഡി സുരേഷ് കുമാർ.

അദ്ദേഹത്തിൻ്റെ ഭാര്യ പ്രീത സുരേഷ്  എന്നിവരിൽ നിന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി  കെ. പി ഹിരിദാസ് സ്വീകരിച്ചു.   മഹിളാ ഐക്യവേദി സംസ്ഥാന  പ്രസിഡൻ്റ് ബിന്ദു മോഹൻ, ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ കുമ്മനം, സഹ സംഘടനാ സെക്രട്ടറി ആർ ജയചന്ദ്രൻ, സഹ ട്രഷറർ കെ.ജി തങ്കച്ചൻ,

താലൂക്ക് ജനറൽ സെക്രട്ടറി അനീഷ് എൻ പിള്ള, മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു .കോട്ടയം ജില്ലയിലെ 5 താലൂക്കുകളിലും വിവിധ പഞ്ചായത്തുകളിലും താലൂക്ക് പഞ്ചായത്ത് സംയോജകന്മാരുടെ നേതൃത്വത്തിൽ ഹിന്ദു രക്ഷാ നിധിയുടെ ഉദ്ഘാടനം നടന്നു ഓഗസ്റ്റ് മൂന്നാം തീയതി കോട്ടയം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മഹാസമ്പർക്കയജ്ഞം നടത്തുവാൻ തീരുമാനിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !