സർജാപുര ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലുകളുടെ കട്ടിള വെയ്പ് ചടങ്ങ് ഓഗസ്റ്റ് 17 ന്

മഹാരാഷ്ട്ര :സർജാപുര ശ്രീ ധർമ്മശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലുകളുടെ കട്ടിള വെയ്പ് ചടങ്ങ്  ഓഗസ്റ്റ് 17 ഞായറാഴ്ച നടത്ത പ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

(ചിങ്ങം 01) രാവിലെ 7:20നും 8:20നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ നടത്തപ്പെടുന്നു.
രാവിലെ ഗണപതി ഹോമത്തോടെ  ആരംഭിക്കുന്ന ചടങ്ങിൽ എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !