6 മാസമായ കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

മുംബൈ : എച്ച്ഐവി പോസിറ്റീവായ 6 മാസമുള്ള കുഞ്ഞിനെ, ചികിത്സിക്കാൻ പണമില്ലെന്ന കാരണത്താൽ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.

ഗോവണ്ടിയിലാണു സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണു 43 വയസ്സുകാരി കുഞ്ഞിനെ കൊലപ്പെടുത്തിയത്. അവരും എച്ച്ഐവി ബാധിതയാണ്.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജോലിക്കുപോയ യുവതി, സഹപ്രവർത്തകയുമായി വഴക്കിടുകയും കത്തിയെടുത്ത് ആക്രമിക്കുകയും ചെയ്തിരുന്നു.

തുടർന്ന്, പൊലീസ് എത്തിയപ്പോൾ കുട്ടിയെ കൊലപ്പെടുത്തിയ വിവരം ഇവർ അറിയിക്കുകയായിരുന്നു.വസതിയിലെത്തി പരിശോധന നടത്തിയ പൊലീസ് കുട്ടിയെ തൊട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തി. പിന്നാലെ, അമ്മയെ അറസ്റ്റ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !