ഒരുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ

ന്യൂഡൽഹി : ഒരുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശിയായ സുധീറാണ് പിടിയിലായത്. ഡൽഹിയിലെ ബിജ്വാസൻ എന്ന സ്ഥലത്താണ് സംഭവം.

വീടിനടുത്ത് വാടകയ്ക്കു താമസിക്കുന്ന യുവാവ് കുട്ടിയെ എടുത്തുകൊണ്ടു അയാളുടെ മുറിയിലേക്ക് പോയതായി കുട്ടിയുടെ അമ്മ പറഞ്ഞു. കുറച്ചുസമയത്തിനകം കുട്ടിയുടെ കരച്ചിൽ കേട്ട് മുറിയിലേക്ക് ചെന്നെങ്കിലും മുറി പൂട്ടിയ നിലയിൽ ആയിരുന്നു.

ബലം പ്രയോഗിച്ചു മുറി തുറന്നപ്പോൾ കുട്ടിയെ രക്തത്തിൽ കുളിച്ച നിലയിൽ നഗ്നയായി കണ്ടെത്തുകയായിരുന്നു. വിവരമറിയച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്തു അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !