മുണ്ടക്കയം ചെളിക്കുഴി പാറേമ്പലം ഭാഗം മൂലേപറമ്പിൽ എം.സി ജോണിൻ്റെ ഭാര്യ നിർമല ജോൺ നിര്യാതയായി

മുണ്ടക്കയം:  മുണ്ടക്കയം ചെളിക്കുഴി പാറേമ്പലം ഭാഗം  മൂലേപറമ്പിൽ എം.സി ജോണിൻ്റെ ഭാര്യ നിർമല ജോൺ (69) നിര്യാതയായി.

സംസ്കാരം നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സെമിത്തേരിയിൽ മകൾ : ജാനറ്റ് മരുമകൻ : എബി കാട്ടുകുന്നേൽ, കറുകച്ചാൽ

പരേത ദീർഘകാലം കാഞ്ഞിരപ്പള്ളി താലൂക്ക്  ലീഗൽ സർവീസസ് അതോറിറ്റിയിൽ പാരൽലീഗൽ വോളണ്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !