തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ള് ഷാപ്പുകൾ വരുന്നു. സ്ഥല സൗകര്യമുള്ളവരിൽ നിന്ന് ടോഡി ബോർഡ് താൽപര്യപത്രം ക്ഷണിച്ചു.
ഷാപ്പും റസ്റ്ററന്റും വെവ്വേറെയാകും പ്രവർത്തിക്കുക. സർക്കാർ ടൂറിസം മേഖലകളായി വിജ്ഞാപനം ചെയത മേഖലകളിലാവും പദ്ധതി നടപ്പാക്കുക. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ പദവികളാണ് കള്ള് ഷാപ്പുകൾക്ക് നൽകാനായി ടോഡി ബോർഡ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മദ്യ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.ഓരോ കള്ളുഷാപ്പിനുമുള്ള ഇരിപ്പിടം, സ്ഥലസൌകര്യം ഉൾപ്പെടെയെല്ലാം വിജ്ഞാപനത്തിൽ പറയുന്നു. വിദേശികളെയും സ്വദേശികളെയും ആകർഷിക്കുന്ന തരത്തിലുള്ള ഭക്ഷണമുണ്ടാകണം. നിലവിൽ കള്ള് ഷാപ്പുകൾ നടത്തുന്നവർക്കാകും മുൻഗണന.സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ള് ഷാപ്പുകൾ വരുന്നു; സ്ഥല സൗകര്യമുള്ളവരിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.
0
ഞായറാഴ്ച, ഓഗസ്റ്റ് 17, 2025
.jpeg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.