ലോഗോ പ്രകാശനം നടത്തി

കായംകുളം:അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള ലോഗോ പ്രകാശനം, ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

കോക്കൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അഭിരാമി രാജേഷ് ഡിസൈൻ ചെയ്ത ലോഗോയാണ് മികച്ച ലോഗോ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
സാങ്കേതിക  വകുപ്പ് ഡയറക്ടർ ഡോ. ജയപ്രകാശ് പി, ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ) ഷിബു ആർ എസ്, സിറ്റർ ജോയിൻ്റ് ഡയറക്ടർ  സിനിമോൾ കെ ജി, കൃഷ്ണപുരം സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ഷിജു ജി ആർ, പിടിഎ വൈസ് പ്രസിഡണ്ട് റിജു അപ്പുക്കുട്ടൻ, പിടിഎ സെക്രട്ടറി  രോഹിത് എം, രാജേഷ് ബാബു,   അജയകുമാർ ജി എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

ഒക്ടോബർ 17,18,19 തീയതികളിലായി കൃഷ്ണപുരം സർക്കാർ ടെക്നിക്കൽ ഹൈ സ്കൂളിൽ വെച്ച് നടക്കുന്ന മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിക്കും.മേളയുടെ ചെയർമാൻ സ്ഥാനം വഹിക്കുന്ന കായംകുളം എംഎൽഎ അഡ്വ.യു പ്രതിഭയുടെ നേതൃത്വത്തിൽ മേളയുടെ സംഘാടന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ആലപ്പുഴ ജില്ലയിൽ ആദ്യമായാണ് ടെക്നിക്കൽ ഹൈ സ്കൂൾ ശാസ്ത്ര സാങ്കേതിക മേള നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !