തുടർച്ചയായി രണ്ടാം വർഷവും UP വിഭാഗം മികച്ച വിദ്യാലയം കെ.വി.യു.പി.സ്കൂൾ കക്കിടിപ്പുറം

മലപ്പുറം: തുടർച്ചയായി രണ്ടാം വർഷവും UP വിഭാഗം മികച്ച വിദ്യാലയം കെ.വി.യു.പി.സ്കൂൾ കക്കിടിപ്പുറം.ചങ്ങരംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല കലാ കായിക സാംസ്കാരിക വേദി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഏറ്റവും വലിയ ജ്വാല മെഗാ ക്വിസ് സീസൺ - 5 ൽ UP വിഭാഗത്തിൽ മികച്ച വിദ്യാലയമായി തുടർച്ചയായി രണ്ടാം തവണയും കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.

യു പി വിഭാഗം ക്വിസ് മത്സരത്തിൽ ഹംനഷാസിൻ രണ്ടാം സ്ഥാനം നേടിയത് വിദ്യാലയത്തിൻ്റെ വിജയത്തിൻ്റെ തിളക്കം കൂട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !