ഗതാഗതക്കുരുക്കിൽ ആറ്റിങ്ങൽ പട്ടണം

ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണം ഗതാഗത കുരുക്കിലമർന്നത് ഒരു പകൽ.

ഇന്നലെ രാവിലെ ആരംഭിച്ച ഗതാഗത കുരുക്ക് വൈകിയും അവസാനിച്ചിട്ടില്ല. വാഹനയാത്രക്കാർ ലക്ഷ്യത്തിലെത്താൻ മണിക്കുറുകൾ വൈകി. ദേശീയപാതയിൽ ആലംകോട് മുതൽ കോരാണി വരെയുള്ള ഭാഗത്താണ് വാഹനങ്ങളുടെ നീണ്ട നിര കണ്ടത്. റോഡിൻ്റെ ഒരു വശത്ത് മാത്രം തന്നെ മൂന്ന് വരി വഹനങ്ങൾ ക്യൂ ആയതോടെ റോഡ് മുറിച്ചു കടക്കാൻ പോലും കാൽ നടയാത്രക്കാർക്ക് കഴിഞ്ഞില്ല.
കുരുക്കിൽ അകപ്പെട്ടത് നിരവധി ആംബുലൻസുകളും. പൊലീസ് യാത്ര സുഗമമാക്കാൻ ഏറെ പണിപ്പെട്ട ങ്കിലും കഴിഞ്ഞില്ല. എന്നാൽ വാഹനങ്ങൾ വഴി തിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചതുമില്ല. നഷ്ട്ടം യാത്രക്കാർക്ക് സമയവും വാഹനങ്ങൾക്ക് ഇന്ധനവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !