രാമനാട്ടുകരയിൽ ബെവ്കോ ഔട്ട്ലെറ്റ് ജീവനക്കാരന് മർദനം

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബെവ്കോ ഔട്ട്ലെറ്റിൽ ജീവനക്കാരന് മർദനം.

രാമനാട്ടുകര സ്വദേശിയായ ഷാജിക്കാണ് മർദനമേറ്റത്. മദ്യം വാങ്ങാനെത്തിയ മലപ്പുറം വേങ്ങര സ്വദേശി രതീഷാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രതീഷിനെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. മദ്യം വാങ്ങാനെത്തിയ രതീഷും ജീവനക്കാരനായ ഷാജിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് രതീഷ് ഷാജിയെ മർദിക്കുകയായിരുന്നു. മർദനത്തിൽ പരുക്കേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ തമ്മിലുള്ള വാക്കുതർക്കമാണ് മർദനത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !