ആലുവയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

ആലുവ: ആലുവയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. എട്ട് ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർ‌പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് എറണാകുളം മെമു, എറണാകുളം പാലക്കാട് മെമു, ട്രെയിനുകൾ പൂർണമായും റദ്ദാക്കി.

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു. ഓഗസ്റ്റ് പത്തിനും നിയന്ത്രണമുണ്ടാകും.

ഗോരഖ്പൂർ – തിരുവനന്തപുരം സെൻട്രൽ(ട്രെയിൻ നമ്പർ 12511) 1 മണിക്കൂർ 20 മിനിറ്റ് വൈകും. കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ്(ട്രെയിൻ നമ്പർ 16308) 1 മണിക്കൂർ 15 മിനിറ്റ് വൈകും. മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ്(ട്രെയിൻ നമ്പർ 20631) 25 മിനിറ്റ് വൈകും.

സെക്കന്തരാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ്(ട്രെയിൻ നമ്പർ 17230 ) 30 മിനിറ്റ് വൈകും. ജാംനഗർ – തിരുനെൽവേലി(ട്രെയിൻ നമ്പർ 19578) 10 മിനിറ്റ് വൈകും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകുന്നേരം 4.05 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വൈകുന്നേരം 4.15 ന് (10 മിനിറ്റ് വൈകി) പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !