നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിലെ ചവറ്റുകുട്ടയിൽ 4 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

മുംബൈ : എൽടിടി (ലോകമാന്യതിലക്) ടെർമിനസിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിലെ ചവറ്റുകുട്ടയിൽ 4 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.


ഗുജറാത്തിലെ സൂറത്തിൽനിന്ന് കാണാതായ കുട്ടിയാണു കൊല്ലപ്പെട്ടതെന്നാണു പൊലീസിന്റെ പ്രാഥമികനിഗമനം. അതിനാൽ, ആ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്.

ഇന്നലെ പുലർച്ചെ യാത്ര ആരംഭിക്കുന്നതിനു മുൻപ് കോച്ചുകൾ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളിയാണു ഖുഷിനഗർ എക്സ്പ്രസിലെ (22537) ബി2 കോച്ചിൽ മൃതദേഹം കണ്ടത്. മുംബൈയിൽനിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലേക്കു സർവീസ് നടത്തുന്ന ട്രെയിനാണിത്. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !