വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്.

പാലക്കാട്‌: വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്.

തിരൂർ സ്റ്റേഷന് അടുത്ത് വെച്ചാണ് സംഭവം. കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരതിന് നേരെയാണ് കല്ലേറുണ്ടായത്. C7 കോച്ചിലെ 30 -ാം നമ്പർ സീറ്റിലാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ വിന്റോ ഗ്ലാസ് തകർന്നു. സീറ്റിൽ ആരും ഉണ്ടാവാത്തതിനാൽ ആർക്കും പരുക്കേറ്റില്ല. സംഭവത്തെ തുടർന്ന് ഷൊർണൂരിൽ നിന്ന് ആർപിഎഫ് സംഘം ട്രെയിനിൽ കയറി പരിശോധന നടത്തി കേസെടുത്തു.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. നേരത്തെയും വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകാറുള്ളത് പതിവായിരുന്നു. എന്നാൽ ഇത് ഇടക്കാലം കൊണ്ട് കുറഞ്ഞെങ്കിലും വീണ്ടും ആശങ്ക ജനിപ്പിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !