വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ

തൃശൂർ; മാൾട്ടയിലേക്ക് വർക്കിങ് വീസ നൽകാമെന്നു പറഞ്ഞ് ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശിനിയിൽ 5.50 ലക്ഷം തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ.

2022ലാണ് കേസിനാസ്പദമായ സംഭവം.വാടാനപ്പള്ളി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം കളമശേരി സ്വദേശികളായ പ്രയാഗ വീട്ടിൽ വിമൽ (40), രേഷ്മ (35) എന്നിവരെയാണ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !