പ്രവാസി മലയാളി ഡോ. ജെയിംസ് പോൾ പണ്ടാരക്കളം (79) അന്തരിച്ചു.

ലണ്ടൻ; ദീർഘകാലം എൻ.എച്ച്.എസിൽ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായി പ്രവർത്തിച്ച ഡോ. ജെയിംസ് പോൾ പണ്ടാരക്കളം (79) അന്തരിച്ചു.

കേരളത്തിൽ വച്ചായിരുന്നു അന്ത്യം സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30ന് അതിരമ്പുഴ സെന്റ് മേരീസ് ഫോറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ- മറിയാമ്മ. മകൻ ദുബായിൽ ഉദ്യോഗസ്ഥനാണ്.നോർത്ത് വെസ്റ്റ് ബറോസ് ഹെൽത്ത് കെയർ  എൻ.എച്ച്.എസ്. ഫൗണ്ടേഷനിൽ സൈക്യാട്രിസ്റ്റ് കൺസൾട്ടന്റായിരുന്ന ഡോ. ജെയിംസ് ക്ലിനിക്കൽ വൈദഗ്ധ്യം കൊണ്ടും രോഗികളോടുള്ള സൗമ്യമായ പെരുമാറ്റ രീതികൊണ്ടും ഏറെ ശ്രദ്ധേയനായിരുന്നു.

സൈക്കോളജി, സ്പിരിച്വാലിറ്റി, കൾച്ചർ തുടങ്ങിയ മേഖലകളിൽ ധാരാളം രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. റോയൽ കോളജ് ഓഫ് സൈക്യാട്രിസ്റ്റ് വെബ്സൈറ്റിലും എസ്.എ.ജി.ഇ. ജേർണൽ തുടങ്ങിയ പ്രഫഷനൽ പ്രസിദ്ധീകരണങ്ങളിലും ഡോ. ജെയിംസിന്റെ കുറിപ്പുകൾക്ക് സ്വീകാര്യത ഏറെയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !