62.2 കോടി രൂപ വിലമതിക്കുന്ന 6 കിലോ കൊക്കെയ്നുമായി ഇന്ത്യൻ യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ

മുംബൈ : 62.2 കോടി രൂപ വിലമതിക്കുന്ന 6 കിലോ കൊക്കെയ്നുമായി ഇന്ത്യൻ യുവതി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. ക്യാപസ്യൂൾ രൂപത്തിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. 300 ക്യാപ്സ്യൂളുകൾ കണ്ടെടുത്തതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വൃത്തങ്ങൾ പറഞ്ഞു.

ബിസ്കറ്റ്, ചോക്‌ലേറ്റ് പാക്കറ്റുകളിലാണു ലഹരി ക്യാപ്സ്യൂളുകൾ ഒളിപ്പിച്ചിരുന്നത്. ദോഹയിൽ നിന്നു മുംബൈയിൽ വിമാനം ഇറങ്ങിയ സ്ത്രീയാണു രഹസ്യവിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !