ഫൈബർ ബോട്ട് അപകടത്തിൽപെട്ട് മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ: ചൂട്ടാട് അഴിമുഖത്ത് ഫൈബർ ബോട്ട് അപകടത്തിൽപെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. അസം സ്വദേശി അലിയാണ് മരിച്ചത്. അഴിമുഖത്തെ മണൽത്തിട്ടയിൽ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ചൂട്ടാട് പാലക്കോട് അഴിമുഖത്ത് ഫൈബർ ബോട്ട് മുങ്ങി ഇത് മൂന്നാമത്തെ മരണമാണ് സംഭവിക്കുന്നത്. നേരത്തേയും ഫൈബർ ബോട്ട് അപകടത്തിൽപ്പെട്ട് മരണം സംഭവിച്ചിരുന്നു. അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ ബോട്ട് തട്ടിയാണ് അപകടമുണ്ടാകുന്നത്.

മണൽത്തിട്ട നീക്കംചെയ്യാൻ നിരവധി തവണ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. എത്രയുംവേഗം പ്രശ്നപരിഹാരം വേണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !