മാതാ അമൃതാനന്ദമയി മഠത്തിൻ്റെ പുതിയ പ്രാർത്ഥനാമന്ദിരത്തിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 3 ന് നറുകരയിൽ സംപൂജ്യ സ്വാമി പൂർണ്ണാമൃതാനന്ദ പുരി നിർവ്വഹിക്കും

മഞ്ചേരി: മാതാ അമൃതാനന്ദമയി മഠത്തിൻ്റെ പുതിയ പ്രാർത്ഥനാമന്ദിരത്തിൻ്റെ ഉദ്ഘാടനം ആഗസ്റ്റ് 3 ന് നറുകരയിൽ സംപൂജ്യ സ്വാമി പൂർണ്ണാമൃതാനന്ദ പുരി നിർവ്വഹിക്കും.

ഇതോടനുബന്ധിച്ചു നടക്കുന്ന അമൃതോത്സവത്തിൻ്റെ നടത്തിപ്പിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.അമൃത വിദ്യാലയ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ  സ്വാമിനി വരദാമൃതപ്രാണാ  അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മകുമാരി ജ്യോതിർ മായാമൃത ചൈതന്യ, സി.വിനയകുമാർ, പി.എൻ.സുകുമാരൻ, പുഷ്പ ചന്ദ്രൻ, അഡ്വ.ചന്ദ്രശേഖരപിള്ള, ടി.പി.വിജയകുമാർ, സുകുമാരൻ തിരുവാലി എന്നിവർ സംസാരിച്ചു. 

സ്വാഗത സംഘം ഭാരവാഹികൾ: സി.ജീജാബായി, വിളയിൽ (ചെയർപേഴ്സൺ), അഡ്വ. മാഞ്ചേരി നാരായണൻ, ഡോ.കൃഷ്ണദാസ്  (വൈസ് ചെയർമാൻമാർ), സി.വിനയകുമാർ (ജനറൽ കൺവീനർ), കെ.സുനിൽകുമാർ (ട്രഷറർ).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !