"വസായ് സൻസ്കൃതി"യുടെ പ്രകാശന കർമ്മം നിർവഹിച്ചു

മുംബൈ:വസായ് - വിരാർ പ്രദേശത്തെ വാർത്തകൾ ഉൾപ്പെടുത്തി കൊണ്ടുള്ള മറാത്തി ടാബ്‌ലോയ്ഡ് പത്രമായ "വസായ് സൻസ്കൃതി"യുടെ പ്രകാശന കർമ്മം ജൂലൈ 21 തിങ്കളാഴ്ച്ച നടന്നു.

എക്സിക്യൂട്ടീവ് എഡിറ്റർ കെ ബി ഉത്തം കുമാർ മഹാരാഷ്ട്ര വനം വകുപ്പ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഗണേഷ് നായിക്കിന് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.വസായ് വിരാർ പ്രദേശങ്ങളിലെ വാർത്തകൾ ഉൾപ്പെടുത്തിയുള്ള പത്രം എല്ലാ തിങ്കളാഴ്ച്ചകളിലും പ്രസിദ്ധീകരിക്കും.തദവസരത്തിൽ പാൽഖർ എം എൽ എ രാജേന്ദ്ര ഗാവിത്,മറ്റ് ബിജെപി നേതാക്കൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

മഹാരാഷ്ട്ര സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചുള്ള വാർത്തകൾ പത്രം വഴി ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യവും പത്രം ഇറക്കാൻ പ്രേരകമായെന്ന് കെ ബി ഉത്തം കുമാർ അഭിപ്രായപെട്ടു.കഴിഞ്ഞ 30 വർഷമായി മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന  കെ ബി ഉത്തംകുമാർ സാംസ്ക്കാരിക സംഘടനയായ .പ്രതീക്ഷ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !