RDO ഉത്തരവ് BJP സമരം വിജയം കണ്ടു.

പാലാ ;കടനാട് പഞ്ചായത്തിലെ അനധികൃത പന്നിഫാം നെതിരെ ബി ജെ പി നടത്തിയ സമരം വിജയം കണ്ടു.

എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് അനധികൃതമായി നടത്തിയ പന്നി ഫാം പൂട്ടുവാൻ പാലാ RDO കടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ബി ജെ പി നടത്തിയ നിരന്തരമായ സമരത്തിനൊടുവിൽ ആണ് ഈ ഉത്തരവ്. 

നൂറോളം കുടുംബങ്ങളാണ് 80 ഓളം  പന്നിയെ വളർത്തിയിരുന്ന ഈ ഫാം മൂലം ദുരിതത്തിലായത്.ബി ജെ പി ഈ മാസം പഞ്ചായത്തിലേക്ക് മാർച്ചും ധർണയും അടക്കം നടത്തിയിരുന്നു.

പന്നി ഫാം പൂട്ടാൻ ഉത്തരവായതിൽ ബി ജെ പി കടനാട് പഞ്ചായത്ത് കമ്മറ്റിയും അദ്ധ്യക്ഷൻ ജോഷി അഗസ്റ്റിനും സന്തോഷവും നന്ദിയും രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !