അനിധികൃത കല്ലുപൊട്ടിക്കൽ, പ്രതിക്ഷേധവുമായി ബി ജെ പി

കടനാട് : കടനാട് പഞ്ചായത്തിൽ കാവുംകണ്ടം ഉണ്ണീശോ കുരിശുപള്ളിയോട് ചേർന്ന്  അനധികൃത കല്ലുപൊട്ടിക്കൽ, ചെമ്മലമറ്റം സ്വദേശിയുടെ നേതൃത്വത്തിൽ നടന്ന കല്ലു പൊട്ടിക്കലിനെതിരെ ബി ജെ പിയുടെ നേതൃത്വത്തിൽ പാലാ RDO ക്ക് പരാതികൊടുക്കുകയും RDO സ്ഥലത്ത് എത്തി സംഭവസ്ഥലം സന്ദർശിച്ച് കളക്ടർക്ക് റിപ്പോർട്ട് കൊടുക്കുകയും ചെയ്തു.

ഈ മാസം 30 വരെ യാതൊരുഖനന പ്രവൃത്തിയും ജില്ലയിൽ നടത്താൻ പാടില്ല എന്നിരിക്കെ പഞ്ചായത്ത് ഭരണാധികാരികളുടെ മൗന സമ്മതത്തോടെയാണ് ഇത്തരം പ്രവൃത്തികൾ കടനാട് പഞ്ചായത്തിൽ നടക്കുന്നതെന്നും ബി ജെ പി കടനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ ആരോപിച്ചു.

ജനറൽ സെക്രട്ടറി റെജി നാരായണൻ, സാജൻ കടനാട്, ജെയ്സൺ അറയ്ക്കേമഠം,മധു വല്യാത്ത്,വിഷ്ണു തെക്കൻ, നന്ദകുമാർ പാലക്കുഴ,ബേബി വെള്ളിലക്കാട്ട്, തുടങ്ങിയ നേതാക്കൾ സ്ഥലം സന്ദർശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !