മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം..!

പാലാ ;മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ടതിനെത്തുടർന്ന് വിദ്യാർത്ഥിനി മരണപെട്ടു,

പാലാ ഈരാറ്റുപേട്ട ആറാം മൈലിനു സമീപം ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെ സഹോദരിക്കൊപ്പം കുളിക്കാണാനിറങ്ങിയ  അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകൾ ഐറിൻ ജിമ്മി (18)യാണ്  മീനച്ചിലാറ്റിൽ ഒഴുക്കില്പെട്ടത്,

തുടർന്ന് സന്നദ്ധ സംഘടനാ പ്രവർത്തകരും ഫയർഫോഴ്‌സും സ്ഥലത്തെത്തി പെൺകുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു തുടർന്ന് മുങ്ങി താഴ്ന്ന പെൺകുട്ടിയെ കണ്ടെത്തിയ സന്നദ്ധ സംഘടനാ പ്രവർത്തകർ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പെൺകുട്ടി മരണാനപ്പെടുകയായിരുന്നു,

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !