കരിക്കിടാൻ കയറിയ യുവാവിനെ തെങ്ങിന്റെ മുകളിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് കരിക്കിടാൻ കയറിയ യുവാവിനെ തെങ്ങിന്റെ മുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് തേവലക്കാടാണ് സംഭവം. ഉദയനാപുരം സ്വദേശി ഷിബുവാണ് മരിച്ചത്.


തിങ്കളാഴ്ച രാവിലെ കരിക്കിടാൻ പോയ ഷിബുവിനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഓലമടലുകൾക്ക് ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു. മൃതദേഹം വെെക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !