അൽ ഖായിദയുടെ സംസ്ഥാനത്തെ കണ്ണികളിൽ പ്രധാനിയായ ഷാമ പർവീൺ അൻസാരി അറസ്റ്റിൽ

ബെംഗളൂരു  : രാജ്യാന്തര ഭീകര സംഘടനയായ അൽ ഖായിദയുടെ സംസ്ഥാനത്തെ കണ്ണികളിൽ പ്രധാനിയായ ഷാമ പർവീൺ അൻസാരിയെ (30) ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.

സമൂഹമാധ്യമ ഗ്രൂപ്പുകൾ രൂപീകരിച്ചു രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.പതിനായിരത്തിലധികം ഫോളോവർമാരുണ്ട്.

കഴിഞ്ഞ 23നു ഗുജറാത്ത്, ഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്നു മുഹമ്മദ് ഫർദീൻ, സെയ്ഫുള്ള ഖുറേഷി, സീഷാൻ അലി, മുഹമ്മദ് ഫായിഖ് എന്നിവർ അറസ്റ്റിലായിരുന്നു. അൽ–ഖായിദ് ഇൻ ഇന്ത്യൻ സബ്കോണ്ടിനന്റ് (എക്യുഐഎസ്) അംഗങ്ങളായ ഇവരിലൊരാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷാമയുടെ അറസ്റ്റ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !