ഏറെ നാളത്തെ ചികിത്സയും ഫലം കണ്ടില്ല,പ്രവാസി മലയാളി റ്റി വി വർഗീസ് മരണത്തിന് കീഴടങ്ങി

കുവൈറ്റ്‌ : അബ്ബാസിയയിൽ താമസിച്ചിരുന്ന തിരുവല്ല പുല്ലാട് സ്വദേശി  റ്റി വി വർഗീസ്  (സുനിൽ, 50 വയസ്സ് ) ജൂലൈ 20 ഞാറാഴ്ച്ച കുവൈറ്റിൽ  അന്തരിച്ചു. കാൻസർ രോഗത്തിന് കുവൈറ്റ്‌ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു.


ഭാര്യ : സിസ്റ്റർ ലിന്റാ വർഗീസ് (സ്റ്റാഫ് നേഴ്സ് മറ്റേണിറ്റി ഹോസ്പിറ്റൽ, കുവൈറ്റ്‌). മക്കൾ : സലീറ്റ നാട്ടിലും സലീന, സ്റ്റാബിൻ എന്നിവർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളലും പഠിക്കുന്നു.

മൃതുദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പിന്നീട് നാട്ടിലേക്ക് കൊണ്ടു പോകും. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !