കരിപ്പൂർ : കരിപ്പൂരിൽനിന്നു പറന്നുയർന്ന വിമാനം തിരിച്ചിറക്കി. സങ്കേതിക തകരാറിനെ തുടർന്നാണ് ഐഎക്സ് 375 എയർ ഇന്ത്യ എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്. കരിപ്പൂരിൽനിന്ന് ദോഹയിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം.
യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. പകൽ 11:12ന് തിരിച്ചിറക്കിയ വിമാനത്തിൽ 175 യാത്രക്കാരാരും ഏഴു കുട്ടികളും വിമാന ജീവനക്കാരും ഉൾപ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്. സാങ്കേതിക തകരാറാണ് അടിയന്തരമായി തിരിച്ചിറക്കാൻ കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.