ചർച്ച സംഗമം ശ്രദ്ധേയമായി

നടുവട്ടം: നിർമിത ബുദ്ധിയുടെ പാരലൽ ലോകവും മനുഷ്യരാശിയുടെ ഭാവിയും എന്ന വിഷയത്തിൽ ചർച്ച സംഗമം സംഘടിപ്പിച്ചു.

ഹംദിയ ഇസ്ലാമിക് കോളേജ്  (നന്മ പബ്ലിക് സെൻ്റർ) വിദ്യാർത്ഥി സംഘടനയായ ഹിസാൻ്റെ കീഴിൽ നടന്ന ചർച്ച സംഗമത്തിന് മാലിക് കൊല്ലം, ഫഹദ് ആലൂർ, റസീൻ ആലൂർ എന്നിവർ നേതൃത്വം നൽകി. അനസ് ബുഖാരി ആമപ്പൊയിൽ മോഡറേഷൻ നിർവഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !