യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു

തിരുവനന്തപുരം: ആറ്റുകാൽ ഐരാണിമുട്ടത്ത്‌ ,  ദീപക് D (21) ബൈക്ക് അപടത്തിൽ മരണപ്പെട്ടു. ചൊവ്വാഴ്ച വെളുപ്പിന് 2.30 നാണ് സംഭവം. ചാക്ക ഫയർ ഫോഴ്സ് ആഫീസിനു സമീപം എയർപോർട്ട് റോഡിലാണ് അപകടം ഉണ്ടായത്.എതിരെ വന്ന കാറുമായി കുട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു .മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുകൊടുത്തു.

അമ്മ : സ്വപ്ന ( നെടുങ്കാട് വാർഡ് ഹരിതകർമ്മസേന സെക്രട്ടറി)

അച്ഛൻ :ദിലീപ്

സഹോദരി: ദീപിക

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !