ജ്യോതിഷ പണ്ഡിതൻ പന്താവൂർ അച്ചായത്ത് തെങ്ങുംപറമ്പിൽ അച്യുതമേനോന്റെ ഭാര്യ ഗംഗാദേവി അമ്മ അന്തരിച്ചു

എടപ്പാൾ: പ്രശസ്ത ജ്യോതിഷ പണ്ഡിതനായിരുന്ന പരേതനായ പന്താവൂർ അച്ചായത്ത് തെങ്ങുംപറമ്പിൽ അച്യുതമേനോന്റെ ഭാര്യ ഗംഗാദേവി അമ്മ (88) അന്തരിച്ചു.

പ്രഭ, പ്രേമ, പ്രീത എന്നിവരാണ് മക്കൾ. ചിന്നൻ, നാരായണൻ, മോഹനൻ എന്നിവർ മരുമക്കളാണ്.

പരേതയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പന്താവൂരിലെ വസതിയിൽ എത്തിച്ചേരും. തുടർന്ന്, വൈകുന്നേരം 4 മണിക്ക് തറവാട്ട് വളപ്പിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !