തിരുവനന്തപുരം: ഭാരതീയ ജനതാപാർട്ടിയുടെ (ബി.ജെ.പി.) സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ, എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരെ ജനറൽ സെക്രട്ടറിമാരായി നിയോഗിച്ചു.
പുതിയതായി നിയോഗിക്കപ്പെട്ട ഭാരവാഹികൾ ഇവരാണ്:
ജനറൽ സെക്രട്ടറിമാർ:
- എം.ടി.രമേശ്
- ശോഭാ സുരേന്ദ്രൻ
- എസ്.സുരേഷ്
- അനൂപ് ആന്റണി ജോസഫ്
ട്രഷറർ:
- ഇ.കൃഷ്ണദാസ്
മേഖലാ അധ്യക്ഷന്മാർ:
- കെ.ശ്രീകാന്ത്
- വി.ഉണ്ണികൃഷ്‌ണൻ
- എ.നാഗേഷ്
- എൻ.ഹരി
- ബി.ബി.ഗോപകുമാർ
വൈസ് പ്രസിഡന്റുമാർ:
- ഡോ.കെ.എസ്.രാധാകൃഷ്‌ണൻ (എറണാകുളം)
- സി.സദാനന്ദൻ (കണ്ണൂർ)
- പി.സുധീർ (തിരുവനന്തപുരം)
- സി.കൃഷ്ണകുമാർ (പാലക്കാട്)
- ബി.ഗോപാലകൃഷ്ണൻ (തൃശ്ശൂർ)
- ഡോ.അബ്ദുൾ സലാം (തിരുവനന്തപുരം)
- ആർ.ശ്രീലേഖ (റിട്ട) (തിരുവനന്തപുരം)
- കെ. സോമൻ (ആലപ്പുഴ)
- കെ.കെ. അനീഷ് കുമാർ (തൃശൂർ)
- ഷോൺ ജോർജ് (കോട്ടയം)
സെക്രട്ടറിമാർ:
- അശോകൻ കുളനട (പത്തനംതിട്ട)
- കെ.രഞ്ജിത്ത് (കണ്ണൂർ)
- രേണു സുരേഷ് (എറണാകുളം)
- വി.വി.രാജേഷ് (തിരുവനന്തപുരം)
- പന്തളം പ്രതാപൻ (ആലപ്പുഴ)
- ജിജി ജോസഫ് (എറണാകുളം)
- എം.വി.ഗോപകുമാർ (ആലപ്പുഴ)
- പുന്തുറ ശ്രീകുമാർ (തിരുവനന്തപുരം)
- പി.ശ്യാംരാജ് (ഇടുക്കി)
- എം.പി.അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം)
മറ്റ് പ്രധാന ഭാരവാഹികൾ:
- ഓഫീസ് സെക്രട്ടറി - ജയരാജ് കൈമൾ (തിരുവനന്തപുരം)
- സോഷ്യൽ മീഡിയ കൺവീനർ - അഭിജിത്ത് ആർ.നായർ (ഇടുക്കി)
- മുഖ്യ വക്താവ് - ടി.പി.ജയചന്ദ്രൻ മാസ്റ്റർ (കോഴിക്കോട്)
- മീഡിയ കൺവീനർ - സന്ദീപ് സോമനാഥ് (കോട്ടയം)
- സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ - അഡ്വ.വി.കെ.സജീവൻ (കോഴിക്കോട്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.