കടനാട് വാളികുളം നിവാസികൾ ബി.ജെ.പിയിലേയ്ക്ക്

പാലാ :പതിറ്റാണ്ടുകളായി യു.ഡി.എഫ്.  എൽ.ഡി.എഫ് മുന്നണികളുടെ ഭാഗമായിരുന്ന വാളി കുളത്തെ 60 ൽ അധികം വ്യക്തികൾ ദേശീയതയുടെ ഭാഗമായി.

വാളികുളത്ത് ദീർഘകാലമായി പ്രവർത്തിച്ചിരുന്ന അനധികൃത പന്നി ഫാം അടച്ചുപൂട്ടുന്നതിൽ തദ്ദേശീയരോടൊപ്പം നിന്നതിൻ്റെ ബാക്കിയായാണ് ഇവർ ബി.ജെ.പി യിൽ ചേർന്നത്. ഇന്ന് വാളികുളത്ത് നടന്ന പരിപാടിയിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് ഇവരെ പാർട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തു. 

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് ശ്രവിച്ചതിനൊപ്പം ദേശീയതയിലേയ്ക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ചടങ്ങിൽ BJP പാലാ മണ്ഡലം പ്രസിഡന്റ് Adv. ജി. അനീഷ്, മണ്ഡലം വൈസ് പ്രസിഡന്റും കടനാട് പഞ്ചായത്ത് പ്രഭാരിയുമായ ജയൻ കരുണാകരൻ, അദ്ധ്യക്ഷൻ കടനാട് പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ജോഷി അഗസ്റ്റിൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി റെജി നാരായണൻ, 

വൈസ് പ്രസിഡന്റ് ജയ്സൺ അറയ്ക്കേ മഠം, മധു എളമ്പ്ര ക്കോടം,സാജൻ കടനാട്, സാം കുമാർ കൊല്ലപ്പള്ളി, ബിനീഷ് പേഴത്തിനാൽ, Nk രാജപ്പൻ, ബിജു കൊല്ലപ്പള്ളി, ജയിംസ് മാത്യു, ചന്ദ്രൻ KA, വിഷ്ണു ട.തെക്കൻ, ശശീന്ദ്രൻ കണ്ടത്തിമാവ്, Kk രാജു, നന്ദകുമാർ പാലക്കുഴ, Kk രാജു കുറ്റ്യാത്ത്. എന്നിവർ പ്രസംഗിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !