കേരളാ ജേർണലിസ്റ്റ് യൂണിയൻ പാലാ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു..!

പാലാ :കേരളാ ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു)പാലാ യൂണിറ്റിന്റെ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് അനിൽ ബിശ്വാസ് ഉദ്‌ഘാടനം ചെയ്തു.പത്രപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്നവർ ഒന്നായി  നിന്ന് സംഘടിതരായി അവകാശങ്ങൾക്കു വേണ്ടി പോരാട്ടം നടത്തണമെന്ന് സംസ്ഥാന പ്രസിഡണ്ട് അനിൽ ബിശ്വാസ് അഭിപ്രായപ്പെട്ടു.

അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമതിയംഗം പി.വി. തമ്പി, ജില്ല സെക്രട്ടറി പി. ഷണ്മുഖം, കണ്‍വീനര്‍ സുമേഷ് വൈക്കം, തങ്കച്ചന്‍ പാലാ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് (വീക്ഷണം, പ്രസിഡന്റ്), അനില്‍ ജെ തയ്യിൽ (ട്രാവൻകൂർ ന്യൂസ്), അനില്‍ കുറിച്ചിത്താനം(സ്റ്റാർ വിഷൻ) , ഫാ. ജെയ്‌മോന്‍ ജോസഫ് (പാലാ വിഷൻ), ഗംഗ പി. രാജന്‍(ദൃശ്യ ടിവി) എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോസ് ചെറിയാന്‍ (മംഗളം, സെക്രട്ടറി), സുധീഷ് നെല്ലിക്കല്‍( ഡെയ്ലി മലയാളി ന്യൂസ്), സന്ധ്യ കെ.എസ്(ഐ ഫോർ യു), ദീപാ ഹരി( ദൃശ്യ ടിവി) എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും, 

തരുണ്‍ സെബാസ്റ്റ്യന്‍ ദൃശ്യടിവി (ട്രഷറര്‍), തോമസ് ആര്‍.വി. ജോസ് (കേരളാ സ്വീക്ക്സ്,ജില്ലാ കമ്മിറ്റി), തങ്കച്ചൻ പാലാ(കോട്ടയം മീഡിയ)എബി ജെ. ജോസ്(പാലാ ടൈംസ്), സാംജി പഴേപറമ്പില്‍( പൈക ന്യൂസ്) പ്രിന്‍സ് ബാബു (ബി.എം. ടി വി എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !