കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് വൻ അപകടം.. ആളുകളെ ഒഴിപ്പിക്കുന്നു..ആളുകൾ കുടുങ്ങിയതായി സംശയം.. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത്

കോട്ടയം:കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് വൻ അപകടം,

പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് തകർന്നു വീണതെന്നാണ് പ്രാഥമിക നിഗമനം. തകർന്നു വീണ കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സൂചനകൾ ഉണ്ട്,
നിലവിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്, കെട്ടിടത്തിന്റെ മുകൾ ഭാഗം പൂർണമായും തകർന്നു നിലം പതിച്ചതയാണ് പുറത്തുവരുന്ന വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !