പാലാ :മുണ്ടുപാലം വെള്ളാപ്പാട് പോണാട് പാടശേഖരങ്ങൾ മണ്ണിട്ട് ഉയർത്തുന്നതുമൂലം പാല , ടൗണിലെ വ്യാപാര സ്ഥാപനങ്ങളും താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിൽ മുങ്ങുന്നു.
കാരണവും പരിഹാര മാർഗ്ഗങ്ങളും പാലാ പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ സംവാദ സദസ് വ്യാഴാഴ്ച (3-7 -25) നടക്കുമെന്ന് ജോയി കളരിയ്ക്കൽ, ജയേഷ് പി ജോർജ്.ജോയി പുളിക്ക കുന്നേൽ എന്നിവർ മീഡിയ അക്കാഡമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.