ഭീകരർക്കും ശത്രുക്കൾക്കും ഇനിയും അതിർത്തി കടന്ന് മറുപടി നൽകുമെന്ന് മുന്നറിയിപ്പുമായി പ്രധാന മന്ത്രി

ന്യൂഡൽഹി∙ ഇന്ത്യയുടെ പരമാധികാരം ആക്രമിക്കപ്പെട്ടാൽ രാജ്യം എങ്ങനെ പ്രതികരിക്കുമെന്ന് ഓപ്പറേഷൻ സിന്ദൂർ ലോകത്തിനു കാണിച്ചുകൊടുത്തുവെന്നും അതിർത്തി കടന്നുള്ള സൈനിക ആക്രമണം രാജ്യത്തുടനീളം പുതിയൊരു ആത്മവിശ്വാസം സൃഷ്ടിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

തമിഴ് ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മദിനമായ ആദി തിരുവാതിരൈ ഉത്സവമായി ആഘോഷിക്കുന്നതാണ് ഈ പരിപാടി. ‘‘ഇന്ത്യയുടെ ശത്രുക്കൾക്കും ഭീകരർക്കും സുരക്ഷിത താവളമില്ലെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. 

ഹെലിപാഡിൽ നിന്ന് ഞാൻ 3-4 കിലോമീറ്റർ ദൂരം നടന്നപ്പോൾ കണ്ടത് ഒരു റോഡ് ഷോയാണ്, എല്ലാവരും ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിക്കുകയായിരുന്നു," പ്രധാനമന്ത്രി മോദി പറഞ്ഞു.രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകൻ രാജേന്ദ്ര ചോള-ഒന്നാമന്റെയും പേരുകൾ ഇന്ത്യയുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പര്യായങ്ങളാണെന്ന് മോദി പറഞ്ഞു. തമിഴ്‌നാട്ടിൽ അവർക്കായി വലിയ പ്രതിമകൾ നിർമിക്കുമെന്നും മോദി  പ്രഖ്യാപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !