മോഡിയുടെ സന്ദർശനം മാലിദീപ് ടൂറിസത്തെ വളർത്തുമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു

മാലദ്വീപ് : പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തോടെ മാലദ്വീപിലെ ടൂറിസം വളരുമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. കൂടാതെ മാലദ്വീപിലെ ടൂറിസം വളർച്ചയിൽ ഇന്ത്യ നിർണായക പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘‘മാലദ്വീപിലെ വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തോടെ അത് വർധിക്കും, നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധവും മെച്ചപ്പെടും’’, മുഹമ്മദ് മുയിസു പറഞ്ഞു. ഇന്ത്യ സന്ദർശിക്കാൻ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !