സോനഭദ്ര (യുപി) : തിളയ്ക്കുന്ന കറിപ്പാത്രത്തിൽ വീണ് ഒന്നരവയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. ഝാൻസി സ്വദേശിയായ ശൈലേന്ദ്രയും ഭാര്യയും ചേർന്നു നടത്തുന്ന വഴിയോര ഭക്ഷണ വിൽപനശാലയിലാണ് അപകടമുണ്ടായത്.
2 വർഷം മുൻപ് ഇവരുടെ 2 വയസ്സുള്ള മകളും സമാനമായ അപകടത്തിൽ മരിച്ചിരുന്നു. കുഞ്ഞിന്റെ മരണം പൊലീസിൽ അറിയിച്ചിരുന്നില്ല. അന്വേഷണത്തിൽ അപകടമാണെന്ന് വ്യക്തമായെന്നു പൊലീസ് പറഞ്ഞു.തിളയ്ക്കുന്ന കറിപ്പാത്രത്തിൽ വീണ് ഒന്നരവയസ്സുള്ള പെൺകുഞ്ഞ് മരിച്ചു
0
ചൊവ്വാഴ്ച, ജൂലൈ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.