ഓണച്ചന്ത ഓഗസ്റ്റ് 25 മുതൽ;6 ലക്ഷം കുടുംബങ്ങൾക്ക് 18 മുതൽ ഓണക്കിറ്റ് വിതരണം

തിരുവനന്തപുരം: ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 25 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ.

പരമാവധി വിലക്കുറവിൽ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ സർക്കാർ ഇടപെടൽ നടത്തുമെന്നും മന്ത്രി അറിയിച്ചു. സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 349 രൂപയ്ക്കാവും വിതരണം ചെയ്യുക. അര കിലോ വെളിച്ചെണ്ണ 179 രൂപയ്ക്കും വിതരണം ചെയ്യും. സബ്സിഡി ഇതര വെളിച്ചെണ്ണ കിലോ 429 രൂപയ്ക്കും അരക്കിലോ 219 രൂപയ്ക്കും നൽകുമെന്നും മന്ത്രി അറിയിച്ചു. 

സപ്ലൈക്കോയിൽ നിന്ന് 29 രൂപ നിരക്കിൽ 8 കിലോ അരിയാണ് നിലവിൽ നൽകുക. സബ്സിഡി മുളക് അരക്കിലോയിൽ നിന്നും ഒരു കിലോയായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. 6 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ഇത്തവണ സർക്കാർ ഓണക്കിറ്റ് വിതരണം ചെയ്യുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !