മലപ്പുറം : ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിവെച്ചതായി പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ ഫോൺ നമ്പരാണ് ശുചിമുറിയിൽ എഴുതിവെച്ചത്. അശ്ലീല ഫോൺ വിളികളും, സന്ദേശവും തന്റെ ഫോണിലേക്ക് വരികയാണെന്ന് പരാതിക്കാരി പറഞ്ഞു.
ഒരു യാത്രക്കാരൻ വിളിച്ചപ്പോഴാണ് ട്രെയിനിലെ ശുചിമുറിയിൽ നമ്പർ എഴുതിയിട്ട കാര്യം അറിയുന്നത്. വ്യക്തി വൈരാഗ്യമുള്ളവരാണ് ഇത് ചെയ്തതെന്ന് പരാതിക്കാരി പറഞ്ഞു. സൈബർ പൊലീസിൽ യുവതി പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.