പ്രാർത്ഥനയോടെ ഓർമ്മകളുടെ ചെമ്പക മരത്തിന്റെ ചുവട്ടിൽ അവർ ഒരിക്കൽ കൂടി ഒത്തുചേർന്നു

ചെമ്മലമറ്റം: ഓർമ്മകളുടെ ചെമ്പക മരത്തിന്റെ ചുവട്ടിൽ അവർ ഒരിക്കൽ കൂടി ഒത്തുചേർന്നു പ്രാർത്ഥനകളോടെ.

വയനാട് പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ വിദ്യാർത്ഥികളുടെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ കഴിഞ്ഞവർഷം നട്ട ചെമ്പക മരത്തിന്റെ ചുവട്ടിൽ അവർ ഒരിക്കൽ കൂടി ഒത്തുചേർന്നു മൺചിറാതുകൾ തെളിച്ച് കൂപ്പ് കൈകളോടെഅവർ പ്രാർത്ഥന മലരുകൾ അർപ്പിച്ചു ഹെഡ്മാസ്റ്റർ ജോ ബെറ്റ് തോമസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !