നെടുമങ്ങാട് ആര്യനാട് പുലിയെ കണ്ടതായി നാട്ടുകാർ

ആര്യനാട്: നെടുമങ്ങാട് ആര്യനാട് പുലിയെ കണ്ടെന്ന് നാട്ടുകാർ.

നെടുമങ്ങാട് _കാട്ടാക്കട റോഡിൽ ആര്യനാട് മെയിൻ റോഡ് ഭാഗങ്ങളിലും ആര്യനാട് ഇരിഞ്ചൽ, പലേക്കോണം, ഗണപതിവളവ് ഭാഗങ്ങളിൽ വെളുപ്പിനെയും രാത്രി സമയങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും പലയിടങ്ങളിലായി കണ്ടെന്നാണ് വിവരം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഒന്നും തന്നെ കിട്ടിയിട്ടില്ല. ഇന്ന് ഫോറെസ്റ്റ് ഓഫീസിൽ നിന്നെത്തി പുലിയുടെ സാന്നിധ്യം കണ്ടയിടങ്ങളിൽ പരിശോധന നടത്തി.

പ്രദേശവാസികൾക്ക് ജാഗ്രത നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ ആരും ഒറ്റക്ക് സഞ്ചാരിക്കരുതെന്നാണ് നിർദേശം. എവിടെയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടാൽ പോലീസിലോ ഫോറെസ്റ്റിലോ വിവരം അറിയിക്കാൻ നിർദേശമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !