ചേർത്തലയിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടം കണ്ടെത്തി.

സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലാണ് കുഴിച്ചിട്ട നിലയിൽ ശരീരാവശിഷ്ടം കണ്ടെത്തിയത്. പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടുവളപ്പിലാണ് ദുരൂഹ സാഹചര്യത്തിൽ ശരീരാവശിഷ്ടം കണ്ടെത്തിയത്. 

കോട്ടയം ക്രൈം ബ്രാഞ്ച് ഒരു തിരോധാനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാ​ഗമായാണ് ഈ ശരീരാവശിഷ്ടത്തിലെത്തി നിൽക്കുന്നത് എന്നാണ് പ്രാഥമിക വിവരം. കോട്ടയം ക്രൈം ബ്രാഞ്ച് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !