സ്‌കൂളിന്റെ മതില്‍ തകർന്നുവീണു; അവധി ദിവസമായതിനാൽ ഒഴിവായത് വൻ അപകടം

പാലക്കാട്: വടക്കഞ്ചേരിയില്‍ സ്‌കൂളിന്റെ മതില്‍ തകർന്നുവീണു.

മംഗലം ഗാന്ധി സ്മാരക സ്‌കൂളിന്റെ മതിലാണ് റോഡിലേക്ക് വീണത്. അവധി ദിവസമായതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഈ സമയത്ത് മറ്റു വാഹനങ്ങള്‍ ഈ വഴി പോവാത്തതിനാല്‍ മറ്റ് അപകടങ്ങളും ഉണ്ടായില്ല. ചുറ്റുമതില്‍ പുറത്തോട്ട് ചരിഞ്ഞ നിലയിലാണ് വീണത്. 

തകര്‍ന്നുപോയ മതിലിന്റെ മറ്റൊരു ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനോട് ചേര്‍ന്നുള്ള ഭിത്തിയുടെ ഭാഗം അടര്‍ന്നു നില്‍ക്കുന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്തുള്ള മതില്‍ക്കെട്ട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീണേക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !