പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരന്‍.

ആഗ്ര: ഭാര്യയുമായി വഴക്കിട്ട് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരന്‍. 

ആഗ്രയിലെ ഷംസാബാദ് ഫ്‌ളൈഓവറിലാണ് സംഭവം. ഫറൂഖാബാദ് സ്വദേശിയായ ഇരുപത്തിരണ്ടു വയസുകാരന്‍ ദീപക് ആണ് ഫ്‌ളൈ ഓവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. 

രാംനഗറിലെ താജ്ഗഞ്ചില്‍ തന്റെ ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനായി എത്തിയതാണ് ദീപക്. 

എന്നാല്‍ ദീപക്കിനൊപ്പം വരുന്നില്ലെന്ന് ഭാര്യ പറഞ്ഞു. ഇതോടെയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !