ലൈറ്റ് പോയോ പാകിസ്താനെ സൂക്ഷിക്കണം, പരിഹാസ്യനായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്.
വീണ്ടും പരിഹാസ്യനായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഐപിഎൽ മത്സരത്തിനിടെ പാക് ‘സൈബർ യോദ്ധാക്കൾ’ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതെന്നായിരുന്നു ഖ്വാജയുടെ അവകാശവാദം.
ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടതിന് തെളിവ് നൽകാൻ സിഎൻഎൻ അഭിമുഖത്തിനിടെ ആവശ്യപ്പെട്ടപ്പോൾ, എല്ലാം സോഷ്യൽ മീഡിയയിൽ ഉണ്ടെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞയാളാണ് പാക് പ്രതിരോധമന്ത്രി.
പാർലമെന്റിൽ ഖ്വാജ ആസിഫ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ social മീഡിയ ഏറ്റെടുത്തത്. ഇതെന്താ സയൻസ് ഫിക്ഷനാണോ എന്ന് നെറ്റിസൺസിന്റെ ചോദ്യം....... ഇന്ത്യയില്‍ അണക്കെട്ടിന്റെ WiFi password 1234 എന്ന് നെറ്റിസൺസ്.
"Our cyber warriors hacked stadium floodlights during IPL & Indian Dam gates"
— BALA (@erbmjha) June 14, 2025
TECHNOLOGIA 💀😂 pic.twitter.com/vljyM4bcGM
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.