വനിത കൂട്ടായ്മ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

മഞ്ഞപ്ര;അന്താരാഷ്ട്ര യോഗാ ദിനം മഞ്ഞ പ്ര ഹിൽമി വനിത യോഗ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

മഞ്ഞപ്ര എൻ എസ് എസ് കരയോഗം ഹാളിലാണ് യോഗാ ദിനാചരണം സംഘടിപ്പിച്ചത്.

മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും യോഗ ചാര്യ ഷിജി വർഗീസ് യോഗ ദിന സന്ദേശം നൽകി.

സ്ത്രീകളുടെ ശാരീരികവും മാനസികവും ആരോഗ്യവും ആത്മീയവുമായ പുരോഗതിയാണ് ഈ യോഗ കൂട്ടായ്മ ലക്ഷ്യമിടുന്നത്.

സർവ്വീസിൽ നിന്ന് വിരമിച്ചവർ, വീട്ടമ്മർ തുടങ്ങിയവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. നാല് വർഷമായി ഈ യോഗകൂട്ടായ്മ പ്രവർത്തിച്ച് വരുന്നു.

12 വയസു മുതൽ 75 വയസ് വരെ പ്രായമുള്ള കുട്ടികളും സ്ത്രീകളും ഈ കൂട്ടായ്മയിൽ ഉണ്ട്.

മഞ്ഞപ്ര എൻ എസ് എസ് കരയോഗം ഹാളിലാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !