തൃശൂർ: കേരള സാഹിത്യ അക്കാഡമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഉപന്യാസ വിഭാഗത്തിൽ സിപിഎം നേതാവും നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന എം സ്വരാജിന്റെ 'പൂക്കളുടെ പുസ്തകം' പുരസ്കാരത്തിനർഹമായി. ഉപന്യാസത്തിനുള്ള സിബി കുമാർ അവാർഡിനാണ് സ്വരാജ് ആർഹനായിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.