കേരളഹൗസ് കാർണിവലിൽ ജാസിക്കും, സയനോരക്കുമൊപ്പം ആഘോഷമാക്കി അയർലൻ്റ് മലയാളികൾ..


കേരളഹൗസ് കാർണിവലിൽ ജാസിക്കും, സയനോരക്കുമൊപ്പം ആഘോഷമാക്കി അയർലൻ്റ് മലയാളികൾ. അയർലണ്ടിലെ ഡബ്ലിൻ കേന്ദ്രീകരിച്ചു നടക്കുന്ന മേളയായ  കേരളഹൗസ് കാർണിവൽ ഇന്നലെ ശനിയാഴ്ച്ച അയർലണ്ടിൽ നടന്നു. കാർണിവൽ പതാക ഹോസ്റ്റിംഗ് ചടങ്ങുകളോടെ ആരംഭിച്ചു.








ഇൻഡോർ പരിപാടികൾ, ഔട്ഡോർ പരിപാടികളും കൂടാതെ, മലയാള സിനിമയിൽ നിന്നുള്ള 13-ലധികം സെലിബ്രിറ്റികൾ - മമിത ബൈജു, സിജു വിൽസൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശബരീഷ് വർമ്മ, സിദ്ധാർത്ഥ് ശിവ, ജൂഡ് ആൻ്റണി, സിദ്ധാർത്ഥ് മേനോൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, അനുശ്രീ എന്നിവർക്കോപ്പം ജാസി ഗിഫ്റ്റ്, സയനോര & റിയാൻ ലൈവ് ഓപ്പൺ എയർ സംഗീത കച്ചേരിയും അവതരിപ്പിച്ചു.


ഇതോടൊപ്പം വിവിധ കലാ പരിപാടികളും ഫുഡ് സ്റ്റാളുകളും ചില്ലറ വിൽപന ശാലകളും അണി നിരന്നു. ശനിയാഴ്ച ഡബ്ലിൻ മഴയെ മാറ്റി നിർത്തി സൂര്യപ്രകാശത്തിൽ നിറഞ്ഞതോടെ അവധി ദിവസമായ ശനിയാഴ്ച്ച മലയാളികളെ കൊണ്ട് നിറഞ്ഞു. മിക്കവാറും എല്ലാവരും കുട്ടികളെയും കുടുംബവുമായെത്തിയതോടെ മേളം കൊഴുത്തു. ജാസി ഗിഫ്റ്റ് തന്റെ തനതായ ടൂണിൽ കാണികളെ ആവേശഭരിതമാക്കിയപ്പോൾ ആളുകൾ പാട്ടിനൊപ്പം ആവേശത്തോടെ ചുവടുകൾ വച്ചു.


ജാസി ഗിഫ്റ്റ് തന്റെ തനതായ ടൂണിൽ ശബ്ദത്തിന്, കാണികളെ ആവേശഭരിതമാക്കിയപ്പോൾ ആളുകൾ പാട്ടിനൊപ്പം.. ആവേശത്തോടെ  ചുവടുകൾ വച്ചു... .. ജാസി പാടി...ആവേശ തിമിർപ്പിൽ.. അയർലൻ്റ് മല്ലൂസ് ആടി.. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !