സ്‌നേഹ സഹനങ്ങളുടെ വിശുദ്ധി വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഏവർക്കും ഡെയ്ലി മലയാളി ന്യൂസിന്റെ ബലിപെരുന്നാൾ ആശംസകൾ.

സ്‌നേഹ സഹനങ്ങളുടെ വിശുദ്ധി വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഈദുല്‍ അദ്ഹ എന്നാല്‍ ബലി പെരുന്നാള്‍. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ മകന്‍ ഇസ്മായീലിനെ ദൈവ കല്‍പ്പനയ്ക്ക് അനുസരിച്ച് ബലി നല്‍കാന്‍ ശ്രമിച്ചതിന്റെ സ്മരണയിലാണ് ബക്രീദ്.

അറവുമാടുകളെ ബലിയര്‍പ്പിക്കുന്നത് പെരുന്നാളിന്റെ പ്രധാനപ്പെട്ട ചടങ്ങാണ്. ഈ വിശുദ്ധ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം സ്‌നേഹം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !